Saudi complaint against Qatar channel <br />സൗദി അറേബ്യയെയും അതിന്റെ ഭരണാധികാരികളെയും അവമതിക്കാനാണ് ഖത്തര്‍ ചാനലായ ബിഇന്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്ക് ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരങ്ങളെ ഉപയോഗിക്കുന്നതെന്നാണ് സൗദിയുടെ ആരോപണം. <br />#Saudi #WorldCup